നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നായകളുടെ സ്നേഹം പ്രവചനാതീതമാണ് ഇത് ഇപ്പോൾ നേരിൽകണ്ട് അമ്പരക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ നാട്ടുകാർ മാസങ്ങളായി മല്ലപ്പള്ളി ബസ്റ്റാന്റിലും പരിസരത്തും അലഞ്ഞു തീരുകയാണ് ഒരു നായ പലരും അവനെ ആട്ടി ഓടിക്കുമായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് 5:00 മണിയോടുകൂടി മല്ലപ്പള്ളി സ്റ്റാൻഡിൽ ബസ്സിൽ ഇറങ്ങിയ ഒരു പെൺകുട്ടിയെ കണ്ടു സ്റ്റാൻഡിന്റെ ഏത് മൂലയിൽ നിന്നിരുന്ന നായ കുരച്ചു ചാടിക്കൊണ്ട് പാഞ്ഞുത്തുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.