നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിവാഹത്തിനുമുൻപും അതുകഴിഞ്ഞു കാമുകന്മാർക്കൊപ്പം ഒളിച്ചോടിയവരെ കുറിച്ചുള്ള കഥകൾ പലതും ഉണ്ട് എന്നാൽ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയിൽ വീട്ടുപടിക്കൽ എത്തിയപ്പോൾ വീട്ടിൽ കയറില്ല എന്നും പറഞ്ഞ് വാശിപിടിച്ച് പിണങ്ങിയും വധു പോലീസ് സ്റ്റേഷനിൽ കയറിയ കഥയാണ് ഇപ്പോൾ തളിപ്പറമ്പിൽ നിന്നും എത്തുന്നത് .
ഒരു വർഷം മുൻപാണ് ദുബായിൽ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാടും മണ്ണാറപ്പാട് സ്വദേശിയുമായി പയ്യന്നൂർ യുവതിയുടെ വിവാഹം നിശ്ചയിച്ചത് ദുബായിൽ നിന്നും നവവിരൻ ഭാവി ഭാര്യക്ക് മൊബൈൽ ഉൾപ്പെടെ സമ്മാനിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.