എന്നും രാത്രി പശുവിന്റെ അടുത്തെത്തി കാവലിരിക്കുന്ന പുള്ളിപ്പുലി;സംഭവമറിഞ്ഞ് കണ്ണുനിറഞ്ഞ് നാട്ടുകാര്‍

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പല സ്നേഹബന്ധങ്ങളുടെയും കഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും ഒരു പശുവും പുള്ളി പുലിയും ആയിട്ടുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് പശു അരികിലിരിക്കുന്ന പുള്ളിപ്പുലിയെയും സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ചിത്രങ്ങൾ ചിത്രങ്ങൾക്ക് ഒപ്പമുള്ള കുറിപ്പുകളും ഏവരെയും .

   
"

ആശ്ചര്യത്തിൽ ആകുകയാണ് ആസാമിൽ നിന്നുള്ളതാണ് നാം ചിത്രങ്ങൾ എന്നായിരുന്നു പ്രചരിച്ചിരുന്നത് എന്നാൽ ഈ ചിത്രങ്ങൾക്കു പിന്നിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ടെസ്റ്റും ഒപ്പും എത്തിയിരിക്കുകയാണ് പല പ്രമുഖരും ഉൾപ്പെടെയും പശുവിനെയും എന്നും കാണാൻ എത്തുന്ന പുലിയുടെ ചിത്രങ്ങൾ എടുത്തിരുന്നു ഇതിനോടൊപ്പം പ്രചരിക്കുന്നതും അസാധാരണമായിട്ടുള്ള ഒരു കഥയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.