ഈ പെണ്‍കുട്ടി ആരെന്നറിയാമോ ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പാർലി ജിനിയെക്കുറിച്ചും പാർല ബിസ്കറ്റിനെ കുറിച്ചും കേൾക്കാത്ത ആരും ഒരു പക്ഷേ ഉണ്ടാവുകയില്ല പതിറ്റാണ്ടിന്റെ പഴക്കമുള്ള ഒരു കമ്പനിയാണ് ഇത് 1958ലാണ് ഒരു പെൺകുട്ടിയുടെ ചിത്രത്തോടു കൂടിയുള്ള പാർല ബിസ്ക്കറ്റുകൾ പുറത്ത് ഇറങ്ങിത്തുടങ്ങിയത് അതിനുമുൻപും കമ്പനി ഉണ്ടായിരുന്നുവെങ്കിലും അവർക്കൊരു ടേണിങ് പോയിന്റ് ഉണ്ടായത് തന്നെയും ഈ ബിസ്ക്കറ്റിന്റെ.

   
"

ഒരു മാർക്കറ്റ് അവർ ആരംഭിക്കുന്നതോടുകൂടിയാണ് പ്രത്യേകിച്ച് ഈ പെൺകുട്ടിയുടെ ചിത്രത്തോടുകൂടിയ കവറുകളിൽ പാക്ക് ചെയ്ത ബിസ്ക്കറ്റുകൾ വളരെ പെട്ടെന്ന് തന്നെ ഇന്ത്യ ഒട്ടാകെയും പ്രചരിക്കുന്ന ഒരു സാഹചര്യം ഉണ്ടായി ഒരുകാലത്ത് കടകളിലെ ചില അലമാരകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പ്യാരിലെ ജി ബിസ്കറ്റ് പെൺകുട്ടിയുടെ ചിത്രത്തിൽ പൊതിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റ് പലർക്കും ബാല്യത്തിന്റെ ഓർമ്മ കൂടിയാണ് ഇതിനെ കുറിച്ച് കൂടുതൽ കാണുക.