പ്ലൂട്ടോ ഗ്രഹത്തേക്കാള്‍ വലിയ റഷ്യ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള റഷ്യയെ കുറിച്ചുള്ള 10 കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ഒന്നാമത്തെ ഫാക്ട് എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാം റഷ്യ ആണ് ലോകത്തിലെയും അല്ലെങ്കിൽ ഭൂമിയിലെ ഏറ്റവും കൂടുതൽ വലിപ്പമുള്ള രാജ്യം എന്ന് പറയുന്നത് .

   
"

എന്നാൽ റഷ്യയുടെ ഏറ്റവും വലിയ എതിരാളിയായി വിലയിരുത്തപ്പെടുന്ന അമേരിക്കയെക്കാൾ വലിപ്പം കൂടുതലാണ് രക്ഷിക്കുകയും ഇനിയും കുറച്ചു കൂടി നമ്മൾ പരിശോധിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ സൗരയൂഥത്തിലെയും ഒരു ഗ്രഹം ആയിട്ടുള്ള പ്ലൂട്ടോയെക്കാൾ വളരെ ചെറിയ രീതിയിൽ വലിപ്പം കൂടിയ ഒരു രാജ്യമാണ് നമ്മുടെ റഷ്യ എന്ന് പറയുന്നത് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.