നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏകദേശം 400 വീടുകളുള്ള വയനാട്ടിലെ മുണ്ടക്കൽ ഗ്രാമം ജൂലൈ 30 രാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ശേഷം അവിടെ അവശേഷിച്ചത് വെറും 30 വീടുകൾ കുന്നിറങ്ങി കുത്തിവലിച്ചുവന്ന കൂറ്റൻപാറുകൾക്കും മണ്ണിനും മടിയിൽ ഇനിയും.
എത്ര ജീവനുകൾ ഉണ്ട് എന്നുള്ള കാര്യത്തിൽ എന്നും സംശയമാണ് അവിടെ സംഭവിച്ചത് ഉരുൾപൊട്ടൽ ആണെന്ന് നമുക്ക് അറിയാം എന്നാൽ എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നും ഉരുൾപൊട്ടുമ്പോൾ ഭൂമിക്ക് എന്ത് മാറ്റമാണ് നമ്മൾ ഉണ്ടാകുന്നത് എന്നും നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയാൻ സാധ്യതയില്ല ഇതിനെക്കുറിച്ച് കൂടുതലും ഈ വീഡിയോ മുഴുവൻ കാണുക.