നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒട്ടേറെ വൈവിധ്യങ്ങൾ അടങ്ങുന്ന ഒരു കൊച്ചു ഗ്രഹമാണല്ലോ നമ്മുടെ ഭൂമിയിൽ അത്തരത്തിൽ വിശ്വസിക്കാൻ കഴിയാത്ത ചില അത്ഭുത സ്ഥലങ്ങളെ പറ്റിയിട്ടാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ നോക്കുവാൻ ആയിട്ട് പോകുന്നത് .
ന്യൂയോർക്ക് അല്ലേ ഒരു ഗ്രാമത്തിലാണ് ഈ ഒരു അത്ഭുത വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് വെള്ളച്ചാട്ടത്തിനടിയിൽ സ്വയം ആയിട്ട് ജ്വലിക്കുന്ന ഒരു തീനാളം ഇത് ആരെങ്കിലും കത്തിക്കുന്നതാണ് എന്ന് നിങ്ങൾക്ക് സംശയിച്ചാൽ നിങ്ങൾക്ക് തെറ്റ് വെള്ളച്ചാട്ടത്തിനിടയിലെ പാറക്കെട്ടിൽ പ്രകൃതി തന്നെ ഒരുക്കിവെച്ച ഒരു അത്ഭുതമാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.