നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കരുത്തിന്റെ പ്രതീകമായി വിലയിരുത്തുന്ന ജീവിവർഗ്ഗമാണ് കുതിരകൾ ലോകത്തിൽ തന്നെ ഏറ്റവും ശക്തി ശാലികളും ശ്രദ്ധ നേടിയെടുത്തതും ആയിട്ടുള്ള കുതിരകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് ലോകത്തിലെ ഏറ്റവും ശക്തിയുവാനായ കുതിരയെ കുറിച്ച് നമ്മൾ അവസാനം പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.