നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ട്രാഫിക് സിഗ്നലിൽ നടന്ന സംഭവം ഇതിൽ ബസ്സുകാർ ചെയ്തതാണോ അതോ പോലീസുകാരൻ ചെയ്തതാണോ ശരി ട്രാഫിക് നിയമങ്ങൾ നിയന്ത്രിക്കുന്നതിനേയും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അവൻ ബസ് പെട്ടെന്ന് കൊണ്ടുപോകാൻ അവനെ .
പോകാൻ സമ്മതിക്കരുത് എന്ന് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ വിചാരിച്ചത് തന്നെ അവന്റെ ഒരു സ്പീഡ് റെക്കോർഡിങ് അങ്ങ് വിട്ടുകൊണ്ട് വച്ചാ മതി എന്ന് പോലീസ് പറയും ഇതിനെ കുറിച്ച് നിങ്ങൾ എന്ത് പറയുന്നു ഈ വീഡിയോ കാണുന്ന അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.