നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ വന്ന അഭിനയിച്ച മണം ഉണ്ടാകുന്ന ആളെയും സഹായിയെയും നാട്ടുകാർ ഉപദേശിച്ചിട്ടുണ്ട് വികലാംഗനായി അഭിനയിച്ചുള്ള ആളും സഹായിയും പെരുമ്പാവൂർ എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി നാട്ടുകാർ തട്ടിപ്പ് പൊളിച്ചു അങ്ങനെ കേരളത്തിൽ വന്ന് അന്യസംസ്ഥാന തൊഴിലാളികൾ ഇതും തുടങ്ങി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.