യുവാവ് ക്ഷേത്രത്തിന്റെ കൗണ്ടറിൽ കയറിയ വഴിയും പോയ വഴിയും വീഡിയോ കണ്ടാൽ മനസ്സിലാകും

യുവാവ് ക്ഷേത്രത്തിന്റെ കൗണ്ടറിൽ കയറിയ വഴിയും പോയ വഴിയും വീഡിയോ കണ്ടാൽ മനസ്സിലാകും എന്താല്ലേ ഇങ്ങനെ നമ്മൾ കണ്ടേക്കുന്നത് അതും ചെറിയ ഒരു കൗണ്ടറിന്റെ ക്യാഷ് കൊടുക്കുന്ന ഇടയിലൂടെയാണ് ഇയാൾ കയറിയതും ഇറങ്ങിയതും വീഡിയോ കണ്ടു കഴിഞ്ഞിട്ട് നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക പക്ഷേ ക്യാമറ ഉള്ളത് അയാളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.

   
"