ക്ലാസ്സിൽ വരാതിരുന്ന കുട്ടിയോട് ടീച്ചർ കാരണം ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത് കേട്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ ആണ് നാമിപ്പോൾ കണ്ടതും ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ ഉള്ളിലെ സ്കൂൾ കാലഘട്ടം നമുക്ക് മനസ്സിലേക്ക് ഓർമ്മ വന്നു കാണും ഈ കുട്ടി സ്കൂളിൽ ലീവ് എടുത്തപ്പോൾ ടീച്ചർ അതിന്റെ കാരണം ചോദിക്കുകയാണ് കുട്ടി പറഞ്ഞ മറുപടി കേട്ടപ്പോൾ ചിരി അടക്കാനായില്ല ആദ്യം പറഞ്ഞിട്ടുള്ള കാരണം കുട്ടിക്ക് ഭക്ഷണം ഇഷ്ടമായതുകൊണ്ട്.

   
"

വീട്ടിൽ നല്ല കറിയുണ്ടായിരുന്നത് കൊണ്ടാണ് വരാതിരുന്നത് എന്ന് മറ്റൊരു കാരണമായിട്ട് പറയുന്നത് ആ കുട്ടിയുടെ ഉമ്മയുടെയും കല്യാണം ആയിരുന്നത്രേ എത്ര രസകരമായിട്ടാണ് നിഷ്കളങ്ക വാക്കുകൾ ആ കുട്ടി പറയുന്നത് നമ്മുടെ സ്കൂൾ കാലഘട്ടത്തിലും ഇതേപോലുള്ള അനുഭവങ്ങളെല്ലാം നമുക്കുണ്ടായിട്ടും ഉണ്ട് എന്ന് തീർച്ചയായും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.