നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ദു നേഷൻ ഫ്ലൈറ്റ് ഗരുഡ 421 31,000 അടി ഉയരത്തിലൂടെ സഞ്ചരിച്ചിരി കൊണ്ടിരിക്കുകയാണ് പെട്ടെന്ന് വിമാനത്തെ മുഴുവൻ പിടിച്ചു കുലുക്കി കൊണ്ട് ഒരു ഇടിമിന്നലിൽ അകപ്പെട്ടു വിമാനത്തിന്റെ രണ്ടു എഞ്ചിനുകളും പ്രവർത്തനരഹിതമാകുന്നത് .
എൻജിൻ തകർന്ന വിമാനത്തിലെ 60 മനുഷ്യജീവനകളെ രക്ഷപ്പെടുത്തുവാൻ ക്യാപ്റ്റൻ കണ്ട ഏറ്റവും താഴെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദി ആയിരുന്നു പിന്നീട് നടന്നത് വൈവാനിക ചരിത്രത്തിലെ ആരും മറക്കാത്ത ഒരു അധ്യായം ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.