ഇനി നരച്ച മുടി കറുപ്പിക്കാം നീലയമരി, ഹെന്ന, ഡൈ ഒന്നും വേണ്ട നമ്മൾ കളയുന്ന ഈ സാധനം മതി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിട്ടാണ് നമ്മൾ മുടി നരച്ചു പോയി എന്ന് വിചാരിച്ച് വിചാരിക്കുന്ന ആളുകൾ ഉണ്ടാകും അത് കറുപ്പിക്കണം അത് ഇഷ്ടമാണല്ലോ 35 40 വയസ്സ് ആവുമ്പോഴത്തെയും ചിലവരുടെ മുടിയൊക്കെ നരക്കാൻ തുടങ്ങും അപ്പോൾ തന്നെ നമുക്കത് കറുപ്പിച്ച് എടുക്കുവാനുള്ള ഒരു റെമഡിയാണ് കെമിക്കൽ .

   
"

ഒന്നും ചേർത്തിട്ട് പുറത്തുനിന്നും വാങ്ങിക്കാതെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ വെച്ചിട്ട് നാച്ചുറൽ ആയിട്ടും ഒരു സൈഡ് എഫക്റ്റും ഇല്ലാതെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ടിപ്പുമായിട്ടാണ് വന്നിട്ടുള്ളത് എല്ലാവരും വീഡിയോസ് ക്ലിപ്പ് ചെയ്യാതെ അവസാനം വരെ കാണുവാനും ശ്രമിക്കുക വീഡിയോ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക ലൈക് ചെയ്യാനും മറക്കരുത്.