എന്ത്കൊണ്ടാണ് ആമസോണിൽ സിംഹങ്ങൾ ഇല്ലാത്തത്?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാടിനെ അടക്കിയ വാഴുന്ന കാട്ടിലെ രാജാവ് ഒരുകാലത്ത് ആഫ്രിക്കയിൽ ഉടനീളവും ഇന്ത്യയിൽ പശ്ചിമഘട്ടം ഒഴികെയുള്ള പ്രദേശങ്ങളിലും ജീവിച്ചിരുന്ന സിംഹങ്ങൾ എന്നും ആഫ്രിക്കയിൽ ചില ഇടങ്ങളിലും ഇന്ത്യയിൽ ഗർഭനങ്ങളിലും മാത്രമാണ് കാണപ്പെടുന്നത് ലോകത്ത് ആകമാനം ഇപ്പോൾ ഇരുപതിനായിരത്തോളം സിംഹങ്ങൾ മാത്രമേ ഉള്ളൂ.

   
"

എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് സൗന്ദര്യവും കരുത്തുമാണ് സിംഹത്തിനെയും കാട്ടിലെ രാജാവ് എന്ന് വിളിക്കുവാനുള്ള പ്രധാനപ്പെട്ട കാരണം കൂടാതെ കുടുംബം നിലനിർത്തുന്നതിലും തങ്ങളുടെ അധീനതയിലുള്ള സ്ഥലം കാട്ടു സൂക്ഷിക്കുന്നതിലും വേട്ടയാടുന്നതിലും സമൂഹ ജീവിതം നയിക്കുന്നതിലും എല്ലാം സിംഹങ്ങൾ പ്രസിദ്ധർ തന്നെയാണ് ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ വനമായ ആമസോൺ വനത്തിൽ ഒരു ഒറ്റ സിംഹം പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം.