നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എനിക്ക് ഈ കറുമ്പിയെ വേണ്ട പെണ്ണു കാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തിക്കുത്തി ഇറക്കിയ പോലെ തോന്നി അവൾക്കും മാതാവാ നിന്റെ മകൾ കറുപ്പാണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല ഇതിപ്പോൾ കാക്ക കറുമ്പി ആണല്ലോ അവരുടെ കൂടെയെത്തിയ ഒരു വയസ്സായ ആൾ കൂടി പറഞ്ഞതോടുകൂടിയും കാതുകൾ കൊട്ടിയടക്കപ്പെട്ട പോലെ തോന്നി അവൾക്ക് പിന്നീട് അവൾക്കും അവിടെ പറഞ്ഞത്ന്നും അവൾ കേട്ടിട്ടുണ്ടായിരുന്നു പുറത്തേക്ക് പയ്യനും വേണ്ടി.
നിൽക്കുന്ന കണ്ണുനീരിനെ അടക്കി നിർത്തി തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നവരെ ഒന്ന് നോക്കിയിട്ട് അവൾ നടന്നു അവൾ അകത്തേക്ക് നടക്കുമ്പോഴും ഉമ്മറത്തു സംസാരം നിന്നിരുന്നില്ല അവൾ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു അല്പസമയം കഴിഞ്ഞു അവിടേക്ക് എത്തിയ അമ്മയിൽ നിന്നും അറിഞ്ഞും തന്നെ കാണാൻ എത്തിയ ചെറുക്കനെ തന്റെ അനിയത്തിയെ പറഞ്ഞോർപ്പിച്ചു എന്നുള്ളത് അതിനെന്താ അമ്മേ അല്ലെങ്കിലും ഇത്തരം നിറമുള്ള ഒന്നും എനിക്ക് ചേരുകയില്ല ആ ചെറുക്കൻ ചിത്രയ്ക്ക് നന്നായി ചേരും ഇതിന് കുറച്ചു കൂടുതൽ ഇവിടെ മുഴുവനായും കാണുക.