നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ നമ്മുടെ വീട്ടിലെ പ്രായമായവർ പ്രത്യേകിച്ച് മുത്തശ്ശിമാരെ ഒക്കെ പറയും രാത്രി കുളിക്കരുത് എന്നുള്ളത് കൂടുതലും പെൺകുട്ടികളോട് ആണ് ഇത് പറയുക കുളിച്ചാൽ എന്ത് എന്നുള്ള ചോദ്യത്തിന് അവർ ഇങ്ങോട്ട് ഒന്നും ചോദിക്കേണ്ട പറഞ്ഞത്.
അനുസരിച്ചാൽ മതിയെന്ന് എന്നാൽ രാത്രി കുളിക്കരുത് എന്ന് മുത്തശ്ശിമാർ പറയുവാൻ കാരണവുമുണ്ട് കാരണത്തിന് ആസ്പദമാക്കിയിട്ടുള്ള ചില കഥകളാണ് ഞാൻ എന്ന് പറയുവാൻ ആയിട്ട് പോകുന്നത് ഇത് കേട്ട് കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും മുതിർന്നവർ പറയുന്നതിന്റെ പൊരുൾ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവ ഈ വീഡിയോ മുഴുവനായും കാണുക.