ഡ്രൈനേജ് ക്ലീൻചെയ്യാൻ കുഴിയിൽ ഇറങ്ങിയവൻ അവിടെന്നു കൊണ്ട് വന്നത് കണ്ട് നാട്ടുകാർ നടുങ്ങി 😰

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാംഗ്ലൂർ സിറ്റിക്ക് അടുത്തുള്ള ഒരു നഗരത്തിൽ ഒരു ദിവസം രാവിലെയും നാട്ടുകാർ നോക്കുമ്പോൾ റോഡിൽ ഇറങ്ങാൻ പറ്റുന്നില്ല അതുപോലെ നാറ്റം ആണ് അവിടെ മുഴുവൻ ഡ്രൈനേജ് ഒക്കെയും ഇങ്ങനെ പൊട്ടി ഒഴുകി ഭയങ്കര നാറ്റം ഉടനെ തന്നെ നാട്ടുകാർ ചിലരെയും കൗൺസിലറെ വിളിച്ച് വിവരം അറിയിക്കുകയാണ് കൗൺസിലറും ഇത് ക്ലീൻ ചെയ്യുവാൻ വേണ്ടിയിട്ട് രണ്ടുപേരെയും .

   
"

മുൻസിപ്പാലിറ്റിയിൽ നിന്നും വിളിച്ചുപറഞ്ഞു രണ്ടുപേരെ ഇത് ക്ലീൻ ചെയ്യാൻ വന്നു അവർ ക്ലീൻ ചെയ്തിട്ട് വെള്ളത്തിന്റെ ഒഴുക്ക് ഒന്ന് നിർത്താൻ പറ്റുന്നില്ല കാരണം ഇതിന്റെ അടിയിൽ എന്തോ ആഴത്തിലോട്ട് കുടങ്ങിക്കിടക്കുകയാണ് ഇത് ഇറങ്ങി എടുത്താൽ മാത്രമേ ഇതിന്റെ ഒഴുക്ക് നിർത്താൻ പറ്റത്തൊള്ളൂ ഇത് ഇറങ്ങി എടുക്കുന്നതിന് വേണ്ടിയിട്ട് ഈ രണ്ടുപേരിൽ ഒരാളും ഇതിനകത്ത് ഇറങ്ങുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.