ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചു നോക്കിയ ഭാര്യ കേട്ടത് മറ്റൊരു സ്ത്രീയുടെ ശബ്ദം. പിന്നെ സംഭവിച്ചത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാവിലെ എന്നോട് വഴക്കിട്ടാണ് ഇന്ന് പുള്ളിക്കാരൻ ഓഫീസിലേക്ക് പോയത് എത്ര പിണങ്ങി പോയാലും സാധാരണ ഒരു പതിനൊന്നു മണിയാകുമ്പോൾ വാട്സാപ്പിൽ വന്ന എന്നോട് ചാറ്റ് ചെയ്യാറുള്ളതാണ് അതുകൊണ്ട് നെറ്റ് ഓൺ ചെയ്ത് ഞാൻ രാവിലെ മുതൽ കാത്തിരിപ്പാണ് ഇപ്പോൾ പക്ഷേ മണി പതിനൊന്നരയും എന്തായിരിക്കും ഓൺലൈനിൽ വരാതെ ഇരിക്കുന്നത്.

   
"

നേരം വൈകുംതോറും എനിക്ക് ആദി കൂടി കൂടി വന്നു എന്നോടുള്ള ദേഷ്യം ഇതുവരെ മാറി കാണില്ലേ ഒരു മിസ്കോൾ ചെയ്തു നോക്കിയാലോ പോക്കറ്റിൽ കിടന്നിരുന്ന വൈബ്രേറ്റ് ചെയ്യുമ്പോൾ എടുത്തു നോക്കാമല്ലോ അപ്പോൾ പിണക്കം ഇല്ലെങ്കിൽ വാട്സാപ്പിൽ വരും ഉറപ്പാണ് ഞാൻ അദ്ദേഹത്തിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തിട്ട് മൊബൈലിൽ .

ചെവിയോട് ചേർത്ത് പിടിച്ചു പെട്ടെന്ന് ആ ഫോൺ ഏതോ ഒരു സ്ത്രീ അറ്റൻഡ് ചെയ്തിട്ട് ഹലോ പറഞ്ഞു എനിക്ക് ആകെ വെപ്രാളമായി അവരെവിടെയും ഹലോ ഹലോ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് എനിക്ക് തിരിച്ച് മറുപടി പറയാൻ കഴിയില്ല എന്ന് അവർക്കറിയില്ലല്ലോ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.