നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തൃശ്ശൂർ നഗരത്തിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോലീസ് തമിഴ്നാട് സ്വദേശി 50 കാരി സെൽവിയാണ് ഇന്നലെ മരണപ്പെട്ട സംഭവത്തിൽ ഭർത്താവും കള്ള കുറിച്ചു സ്വദേശിയും.
രമേശൻ അറസ്റ്റിൽ ആയിരിക്കുകയാണ് കഴിഞ്ഞദിവസം പുലർച്ചയാണ് ചെറുതുരുത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇതിന് കൂടുതലായി ഇവിടെ മുഴുവനായും കാണുക.