എന്ത്‌ തടിയാ ഇത്.. നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് എന്തോ വല്ലാതെ നാണക്കേട് തോനുന്നു

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജിമ്മിന്റെ പടികൾ ഇറങ്ങുമ്പോൾ അവളുടെയും കാലുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു ആദ്യമായിട്ടാണ് ഇന്ന് അവൾ ജിമ്മിലേക്ക് വന്നത് ഇതുവരെ തന്റെ തടി അവൾക്കൊരു വലിയ പ്രശ്നമായി തോന്നിയിരുന്നില്ലെങ്കിലും കഴിഞ്ഞദിവസം തന്റെ ഭർത്താവിന്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു ദേ ആരതി നീ അല്പം വിട്ടു നിന്നേ നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് തന്നെ നാണം വരുന്നു എന്ത് തടിയാ ഇത് നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് എന്തോ വല്ലാതെ നാണക്കേട് തോന്നീ ആ സനലിന്റെ ഭാര്യയെ നോക്കിക്കേം .

   
"

ഡ്രസ്സ് ധരിച്ചാലും എന്തൊരു സുന്ദരിയാ അവൾ അല്ലെങ്കിലും സ്ത്രീകളെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് അയൽ വീട്ടിലെ കല്യാണത്തിന് ഭർത്താവിനോടൊപ്പം പോയപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ ഓർക്കുകയും അവളുടെ കണ്ണുകൾ നിറഞ്ഞ കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നിലേക്ക് പടർന്നു കയറുമ്പോൾ അയാൾ എന്നും തന്നെ സൗന്ദര്യത്തെ പുകഴ്ത്താൻ ഉണ്ടായിരുന്നു എന്ന് അവൾ ഓർത്തു വലിയ പ്രായവ്യത്യാസങ്ങൾ ഒന്നുമില്ലാതെ ആയാളുടെ മൂന്ന് കുഞ്ഞുങ്ങൾക്ക്.

ജന്മം നൽകിയും അവരെ നന്നായി നോക്കുന്നതിനിടയിൽ തന്റെ സൗന്ദര്യം നോക്കാൻ അവൾക്ക് പാടെ മറന്നു പോയിരുന്നു ഇടയ്ക്ക് പലപ്പോഴും അമ്മായിയമ്മയും നാത്തൂന്മാരും തടിയുടെ കാര്യം പറഞ്ഞുകൊണ്ട് തന്നെ കളിയാക്കുമ്പോൾ ചിരിച്ചു തള്ളിയിരുന്ന അവൾ പക്ഷേ അവന്റെ വാക്കുകൾക്ക് മുന്നിൽ തളർന്നു പോയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.