ഇതൊക്കെ ജപ്പാനിൽ മാത്രമേ കാണാൻ കഴിയു

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അമേരിക്കൻ ആക്രമണത്താൽ തകർക്കപ്പെട്ട ഒരു രാജ്യമാണ് ജപ്പാൻ എന്നാൽ എന്ന് ലോകത്തിലെ തന്നെ ഏറ്റവും വികസിതവും മനോഹരമായിട്ടുള്ള ഒരു രാജ്യമാണ് ജപ്പാൻ ജപ്പാനിലെ വളരെ വ്യത്യസ്തമായുള്ള കുറച്ച് പ്രത്യേകതകളെക്കുറിച്ചാണ് എന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് ജിമ്മുകളും ബാറുകളും ഒരുമിച്ച് നടത്തി കൊണ്ടുപോയി കഴിഞ്ഞാൽ എന്തായിരിക്കും.

   
"

സ്ഥിതി അത്തരത്തിൽ സ്ത്രീകളെ നോക്കി നടത്തുന്ന ഏറെ വിചിത്രമായ ബാറിനെ കുറിച്ച് മുതൽ സ്കൂളുകളിൽ വിദ്യാർത്ഥികൾ നിർബന്ധിതമായി സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനെക്കുറിച്ചുള്ള വരെ ഇവിടെ നാം സംസാരിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഈ വീഡിയോ മുഴുവനായും കാണുക.