പിന്നെ നടന്നത് ചരിത്രം!😱🔥

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് വൈവിധ്യം ആയിട്ടുള്ള ജന്തു ജീവജാലങ്ങൾ കൊണ്ടുവരാൻ ഞാൻ മനോഹരമായം ഒരു ദ്വീപ് ഭൂഖണ്ഡമാണ് ഓസ്ട്രേലിയ എന്ന് പറയുന്നത് ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ തന്നെയും കങ്കാരുക്കളെയും ഗോളുകളെയും ചിലർക്ക് ദശലക്ഷക്കണക്കിന്.

   
"

വരുന്ന മുയലുകളെയും ഒക്കെ ആയിരിക്കുമോ ഓർമ്മ വരിക എന്നാൽ ഈ മുയലുകൾ ഓസ്ട്രേലിയയിൽ ആദ്യബദ്ധം സ്ഥാപിക്കുന്നതിന് പിൻബിൽ ഒരു വിചിത്രമായുള്ള കഥയുണ്ട് ആ കഥയും ഓസ്ട്രേലിയയിലെയും മുയലുകൾക്ക് പിന്നീട് സംഭവിച്ച ചില ദാരുണമായ സംഭവവികാസങ്ങളും ആണ് ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.