നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അന്ന് ഞാൻ പതിവില്ലാതെ ഓഫീസിൽനിന്ന് നേരത്തെ ഇറങ്ങി രാവിലെ യോട് വഴക്കിട്ടിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് ഇപ്പോൾ മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ വഴക്കിടാറുണ്ട് അവളോട് വഴക്കിട്ട് ഇറങ്ങിയാൽ ആ ദിവസം തന്നെ പിന്നെ കുളമാകും മര്യാദയ്ക്ക് വർക്കിൽ ശ്രദ്ധിക്കാൻ പറ്റില്ല മനസ്സിന്റെ സമാധാനം സന്തോഷം എല്ലാം പോയിട്ടുണ്ടാകും ഉച്ചവരെ കമ്പ്യൂട്ടറിന്റെ മുൻപിൽ.
വെറുതെ ഇരുന്നശേഷം സിസ്റ്റം ഓഫ് ചെയ്തു ഹാഫ് ഡെലീവ് എഴുതി കൊടുത്തിട്ട് ഞാനും പുറത്തേക്കിറങ്ങി രാവിലെ കാറിന്റെ ചാവി കാണാതെ എവിടെയെങ്കിലും അത് കണ്ടോ എന്ന് ക്ലാരിയോട് ചോദിച്ചു ഉടനെ അവൾ അങ്ങോട്ട് തുടങ്ങി എനിക്ക് ഇവിടെ നൂറുകൂട്ടം ജോലിയുണ്ട് നിങ്ങളുടെ കാറിന്റെ ചാവി എവിടെ ഇരിക്കുന്നു എന്ന് നോക്കൽ അല്ല എന്റെ പണി അവനവന്റെ സാധനങ്ങൾ മര്യാദയ്ക്ക് സൂക്ഷിച്ചുവയ്ക്കാൻ ആദ്യമേ പഠിക്കാൻ എന്നോട് .
ചോദിച്ചിട്ട് കാര്യമില്ല എന്നെങ്കിലും ഞാൻ എന്റെ സാധനം കാണുന്നില്ല നിങ്ങൾ കണ്ടോ എന്ന് ചോദിച്ചിട്ടുണ്ടോ ക്ലാര അടങ്ങുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോൾ എനിക്കും ദേഷ്യം വന്നു ഒരു ചാവി കണ്ടോ എന്ന് ചോദിച്ചതിന് അവൾ ഇത്രയ്ക്ക് പറയാൻ മാത്രം ഉണ്ടോ ഇത്രയും പറയാൻ മാത്രം ഞാൻ ഒന്നും ചോദിച്ചിട്ടുമില്ല ഇതിന് കുത്തി കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനെയും കാണുക.