ക്ലാസ്സിൽ വെച്ച് ടീച്ചർ ഈ കുട്ടിയോട് ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ ഇങ്ങനെ ഞെട്ടിക്കും എന്ന് കരുതിയില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ മനോഹരമായ ഈ കൂട്ടി ക്ലാസ്സിൽ വച്ച് പാട്ടുപാടുന്ന വീഡിയോ ആണ് നാമിപ്പോൾ കണ്ടത് ഇത്തരത്തിൽ ഈ ഇടയായിട്ട് ഒരുപാട് ഇതുപോലെയുള്ള വീഡിയോകൾ വൈറലാകുന്നത് നാം കാണാറുണ്ട് ക്ലാസിൽ വച്ചുകൊണ്ട് കുട്ടികൾ പാട്ടുപാടുന്നതും.

   
"

അതേപോലെ ക്ലാസ് ടീച്ചർ പാട്ടുപാടുന്നത് എല്ലാം വീഡിയോ വഴി സമൂഹമാധ്യമങ്ങളിൽ വയർ ലൈറ്റ് മാറാറുണ്ട് അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് മോൾ എത്ര മനോഹരമായി കൊണ്ടാണ് ക്ലാസ്സിൽ പാട്ടുപാടുന്നത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.