നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കുന്നത് മോഹനപ്രയോഗത്തെ ആണ് അല്ലെങ്കിൽ ഒരു വശ്യപ്രയോഗത്തെയാണ് മനസ്സിലാക്കുന്നത് നമുക്ക് അറിയാം മാന്ത്രിക ആറ് രീതിയിലുള്ള കർമ്മങ്ങളെ കുറിച്ച് പറയുന്നുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട.
ഒന്നാണ് വശ്യം എന്നുള്ളത് ആവശ്യ വിഭാഗത്തിൽ വരുന്ന കർമ്മങ്ങളിൽ പെട്ട ഒന്നാണ് നമ്മൾ എന്ന് മനസ്സിലാക്കാൻ ആയിട്ട് പോകുന്ന ഈ മോഹനപ്രയോഗം ഇതിനെക്കുറിച്ച് കൂടുതൽ കാണുക.