നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു ശ്രുതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്കുള്ള വീഡിയോ ആണ് ഇത് അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ പൊന്നുമോൾ എത്ര മനോഹരമായിട്ടാണ് .
ആണല്ലേ പാട്ടുപാടുന്നത് നല്ല ശബ്ദം നല്ല ഈണം ഇതേപോലെ സമൂഹത്തിൽ അറിയപ്പെടാതെ പോയ കലാകാരന്മാരും കലാകാരികളും അവരെ എല്ലാം നമ്മൾ സപ്പോർട്ട് ചെയ്ത സമൂഹത്തിലേക്ക് കൊണ്ടുവരണം ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.