നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എത്ര മനോഹരമായിട്ടാണ് ഈ പൊന്നുമോൾ പാട്ടുപാടുന്നത് വീഡിയോ കണ്ടപ്പോൾ തന്നെ ശരിക്കും ഞെട്ടിപ്പോയി എന്നാണ് പലരും ഈ വീഡിയോ കണ്ട് അഭിപ്രായപ്പെടുന്നത് ഇത്തരം ചെറിയ പ്രായത്തിൽ തന്നെ ഇതെല്ലാം എങ്ങനെ സാധിക്കുന്നു.
എന്ന് അമ്പരക്കുകയാണ് ആളുകൾ ഏതായാലും ഇത്തരത്തിലുള്ള കാലാപാസന ചെറുപ്പം മുതലേ പുറത്തുവന്നതോടുകൂടി ഈ കുട്ടി വലുതാകുമ്പോഴും വലിയ നിലയിൽ എത്തിച്ചേരും എന്നുള്ള കാര്യത്തിൽ തീർച്ചയാണ് ഭാവിയിൽ വലിയൊരു കലാകാരിയായി വലിയൊരു പാട്ടുകാരിയായി നമുക്കെല്ലാം ഈ കുട്ടിയെയും റിയാലിറ്റി ഷോകളിലോ ടി വി സ്ക്രീനിലോ കാണാൻ സാധിക്കും എന്നുള്ള കാര്യം തീർച്ചയാണ് ഇതിനെ കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.