നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമൂഹമാധ്യമങ്ങളുടെ കടന്നവരവും ഓൺലൈൻ ജോലികളും കമ്പ്യൂട്ടർ സ്ക്രീനിലും മുന്നിൽ ആളുകളെ നേരം ചെലവഴിക്കാൻ നിർബന്ധിതരാക്കിയും കുട്ടികളുടെ പഠനം എല്ലാം ലോക് ഡൗൺ കാലത്ത് ഡിജിറ്റലായി മാറുകയും ചെയ്തു അവരും .
സ്ക്രീനുകൾക്കും മുൻപിലേക്ക് ചേക്കേറിയപ്പോൾ നഷ്ടമായതും ബാല്യത്തിലെ കുട്ടികളുടെ കുസൃതികളായിരുന്നു മൊബൈൽ ഫോണുകളിലേക്ക് കുട്ടികൾ മുഖം പൂത്തു നാം ഈ കാലഘട്ടത്തിൽ വേറിട്ട ഒരു കാഴ്ച സൃഷ്ടിക്കുകയാണ് ചുറ്റുമുള്ള കാഴ്ചകൾ കുട്ടികളെ വളരെയധികം സ്വാധീനിക്കും ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.