നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മനുഷ്യർക്കും മാത്രം അനുഭവിക്കാൻ സാധിക്കുന്ന ഒന്നാണ് സൗഹൃദം എന്ന് ആരാണ് പറഞ്ഞത് മനുഷ്യരിൽ കാണപ്പെടുന്ന എല്ലാതര വികാരങ്ങളും സ്വഭാവ സവിശേഷതകളും മൃഗങ്ങൾ കൊണ്ട് എന്ന് പറയുവാനായിട്ട് സാധിക്കും എന്നാൽ ഊഷ്മളമായ .
സൗഹൃദബന്ധങ്ങൾ വച്ചുപുലർത്തുന്ന ജന്തുക്കളും നമ്മുടെ ഈ പ്രകൃതിയിൽ ഉണ്ട് ഇത്തരത്തിൽ വളരെ വ്യത്യസ്തമായ സൗഹൃദബന്ധങ്ങൾ ഉള്ള കുറച്ച് ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.