നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഗിന്നസ് റെക്കോർഡിൽ ഒരു സ്ഥാനം നേടുവാൻ ഏറ്റവും മികച്ചതും വിചിത്രവും ആയിട്ടുള്ള കാര്യങ്ങൾ ചെയ്യേണ്ടത് ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം ഉദാഹരണത്തിന് 8 മിനിറ്റിനുള്ളിൽ 50 ഹോൾസെയിൽസ് കഴിച്ചുകൊണ്ട് സോഫിയ തോമസ് .
ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട് എന്നാൽ ശരീരഭാഗങ്ങൾ കൊണ്ട് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച ആളുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ 88 സെന്റീമീറ്റർ നീക്കം വളർത്തിയ റെഡ് മുതൽ കാൽപാദം വരെ താടി വളർത്തിയ ലെൻസത്തിന് വരെയും നിങ്ങൾക്ക് ഈ വീഡിയോയിൽ കാണുവാൻ ആയിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവൻ കാണുക.