നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷീരപഥം എന്ന മനോഹരമായിട്ടുള്ള ഗ്യാലക്സിയിൽ ആണ് നമ്മുടെ സൗരയൂഥം സ്ഥിതി ചെയ്യുന്നത് ലോക്കൽ ഗ്രൂപ്പ് എന്നറിയപ്പെടുന്ന മുപ്പതിൽ കൂടുതൽ ഗാലക്സികൾ ഉള്ള ഒരു ഗാലക്സി കൂട്ടത്തിലെയും ഏറ്റവും കൂടുതൽ പ്രകാശം പുറപ്പെടുവിപ്പിക്കുന്ന ഗ്യാലക്സികളിൽ ഒന്നാണ് നമ്മുടെ മിൽക്കി പ്രകാശം മാത്രമല്ല വലിപ്പവും വളരെ കൂടുതൽ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലുണ്ട്.