നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ പൊന്നു കുട്ടിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുജാത ചേച്ചി പോലും നമിച്ചു പോയും ഈ പൊന്നുമോളുടെ പാട്ടിനു മുൻപിൽ അത്തരത്തിൽ ക്യൂട്ട് ആയിട്ടാണ് പൊന്നുമോൾ പാടുന്നത് പച്ചക്കറിക്കായ തട്ടിൽ എന്ന .
പാട്ടാണ് പൊന്നുമോൾ പാടുന്നത് പാട്ടും പാട്ടിനൊപ്പം ഉള്ള എക്സ്പ്രഷനും ഒരു രക്ഷയും ഇല്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ പ്രതികരണം ഒരു ലൈക് തരണേ എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.