നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ന്യൂജനറേഷൻ സിനിമകളിൽ കിടപ്പറ രംഗങ്ങളും ചുമലരംഗങ്ങളും ഇപ്പോൾ സർവ്വസാധാരണമാണ് പഴയകാല ചിത്രങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇത്തരം രംഗങ്ങളിൽ സിനിമകളിൽ അധികമായിട്ടുണ്ട് മാർക്കറ്റിംഗ് തന്ത്രം എന്നൊക്കെ .
പലരും ഇതിനെ വിശേഷിപ്പിക്കാറുണ്ട് ഒരു ചിത്രത്തിൽ തന്നെ 24 ചൂടൻ ചുംബനങ്ങൾ ഉൾപ്പെടുത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു 24 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെയും പേര് സത്യമാകുന്നത് പോലെ തന്നെ 24 ചുംബനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇവിടെ മുഴുവൻ കാണുക.