നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാണാതായ മകനെയും വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചു ലഭിക്കുക എന്നുള്ളത് ഏതൊരു മാതാപിതാക്കളെയും സംബന്ധിച്ച് തരുന്ന ഒരു കാര്യം തന്നെയായിരിക്കും അങ്ങനെ ഒരു കഥയുടെ ബാക്കിയാണ് ഈ വീഡിയോ ഈ വീഡിയോയിൽ ഒരു പ.
യ്യനെയും അവന്റെ അച്ഛനെയും നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഈ അച്ഛനും മകനും പരസ്പരം കാണുന്നത് സർപ്രൈസ് ആയിരുന്നു ആ ഒരു കൂടിക്കാഴ്ച അതിന്റെ അമ്പരപ്പും ആകാംഷയും എല്ലാം ആ സ്നേഹപ്രകടനത്തിൽ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇതിന് കുറിച്ച് കൂടുതൽ കാണുക.