നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇത്രയും ജനിപ്പിച്ച ഒരു മോഷണം നിങ്ങൾ കണ്ടിട്ടുണ്ടാവുകയില്ല സംഭവം വെറും സിമ്പിൾ ആണ് പക്ഷേ ഒരു കഴിവ് തന്നെ വേണം സോഷ്യൽ മീഡിയ വഴിയെ പലതരം മോഷണങ്ങളും മോഷണശ്രമങ്ങളും ഒക്കെ നമ്മൾ നിരന്തരം.
കാണുവാറുണ്ട് സിസിടിവി വന്നതോടുകൂടി മോഷ്ടിച്ച് സാധനങ്ങൾ കൊണ്ട് വീട്ടിൽ പോകുന്നതിനു മുമ്പ് തന്നെ അവർ പിടിയിൽ വീഴാറാ പതിവ് കാരണം സമയം അടുത്ത സമയം സന്ദർഭവും ഒക്കെ നോക്കിയും എത്ര പ്ലാനിങ് നടത്തിയാണ് മോഷ്ടാക്കൾ അടിച്ചുമാറ്റുന്നത് എന്ന് ഇപ്പോൾ അത്തരത്തിലുള്ള ഒരു മോഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്