മിണ്ടാപ്രാണി ആണെങ്കിലും ആ അമ്മയുടെ സ്നേഹം നമ്മുടെ കണ്ണ് നിറയ്ക്കും…വീഡിയോ വൈറലാകുന്നു !!!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തെരുവിൽ കഴിയേണ്ടി വന്ന സ്വന്തം മക്കൾ എങ്കിലും നല്ല രീതിയിൽ വളരട്ടെ എന്ന കരുതുന്നവർ ആയിരിക്കും മാതാപിതാക്കൾ ജീവിക്കാൻ വകയില്ലാതെ വരുമ്പോൾ വളർത്താൻ കൊടുത്തും അനാഥാലയങ്ങളിൽ ഏൽപ്പിക്കുകയും ആണ് പതിവ്.

   
"

മക്കളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ടായിരിക്കും പലരും ഈ പ്രവർത്തികൾക്ക് മുതിരുന്നത് ഈ കരുതലും സ്നേഹവും മനുഷ്യന്മാർക്ക് മാത്രമല്ല മൃഗങ്ങൾക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് തെരുവോരത്തിൽ നിന്നും ഉള്ള ഒരു കാഴ്ച ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവനായും കാണുക.