നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജധാനി കടന്നുപോകാൻ ഉള്ളതുകൊണ്ട് താങ്കളുടെ ട്രെയിൻ പെരുമ്പളം സ്റ്റേഷനിൽ കുറച്ചുനേരം പിടിച്ചിട്ടും അപ്പോൾ സമയം രാത്രി 11 മണിയും എന്റെ കൂടെയുള്ളത് ഞാൻ ഒരുമിച്ച് പ്രസവിച്ച മൂന്നു മക്കൾ ആയിരുന്നു സൈറ സാറ എന്ന് രണ്ട് പെൺമക്കളും സോനു എന്ന മകനും സാറിയും എന്റെയും ഇരുവശവും ആയിട്ടും മടിയിൽ തല വെച്ച് കിടന്ന ഉറക്കത്തിലായിരുന്നു സോനു .
പക്ഷേ അപ്പോഴും മൊബൈലിൽ ഗെയിം കളിക്കുന്ന തിരക്കിലായിരുന്നു ഉമ്മ ഞാനൊരു കാപ്പി കുടിച്ചിട്ട് വരാം ഉമ്മയ്ക്ക് ചായ വേണോന്ന് ഇടയ്ക്ക് ഫോണിൽ നിന്ന് തലകീർത്തി എന്നോട് ചോദിച്ചു വേണ്ട നീ കുടിച്ചിട്ട് വേഗം വരണേ ട്രെയിൻ ചിലപ്പോൾ പെട്ടെന്ന് എടുത്താലോ ഞാൻ അവനോട് പറഞ്ഞു ഉമ്മ പേടിക്കേണ്ട അഥവാ വണ്ടി എടുത്താലും ഞാൻ പുറകിലെ ഏതെങ്കിലും കയറിക്കോളാം അവന് അത് പറഞ്ഞിട്ട് മൊബൈലിൽ എന്നെ ഏൽപ്പിച്ചു വേഗം ഫ്ലാറ്റ് ഫോമിലേക്ക് ഇറങ്ങി പുറകിലേക്ക് നടന്നു പോയി ഇതിനെക്കുറിച്ച് കൂടുതൽ കാണുക.