കേരളത്തിൽ ചൂട് കൂടാൻ കാരണം ഇതാണ്!🥵

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേട്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്ത അത്രയും ചൂടാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത് മെയ് മാസത്തിൽ ചൂട് ഇനിയും വർദ്ധിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത് പതിവില്ലാത്ത രീതിയിൽ കേരളം എങ്ങനെ കൊള്ളാനുള്ള കാരണം എന്തായിരിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അതിനുള്ള ഉത്തരമാണ് ഈ പ്രതിഭാസമാണ് ഇത്തവണത്തെ ചൂടു കൂടാൻ കാരണം എന്നാണ് നിഗമനം.

   
"