നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഭൂമിയിലെ ഏറ്റവും അപകടം നിറഞ്ഞ ജീവികളുടെ പേര് പറയാൻ പറഞ്ഞാൽ ആ ലിസ്റ്റിൽ പക്ഷികളുടെ പേര് ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ് എന്നാൽ ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് മനുഷ്യരെ ആക്രമിച്ച കീഴ്പ്പെടുത്തുന്ന ഭൂമിയിലെ ഏറ്റവും അപകടകാരികൾ ആയിട്ടുള്ള ചില പക്ഷികളെയാണ് അപ്പോൾ സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.