നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈജിപ്തിൽ സംസ്കാരം വളർന്നു പന്തലിച്ചത് നദിയുടെ തീരത്താണ് അതിനാൽ തന്നെ പ്രാധാന്യം ചെറുതൊന്നുമല്ല ഏകദേശം 175 ഫറോവമാരെ എങ്കിലും ഈജിപ്ത് ഭരിച്ചിട്ടുണ്ട്. എന്നാണ് ഗവേഷകരുടെ ഇതിൽ എഴുപതോളം പേരുടെ ശവകുടീരം ഇനിയും ലഭിക്കാനുണ്ട്.
എന്നതാണ് സത്യം നൈലിന്റെ തീരത്ത് എവിടെയും മണ്ണിനടിയിൽ ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളുമായി ഇന്നും അവ നിലനിൽക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.