ചേച്ചിയോട് കുഞ്ഞു വാവയെ താരാട്ട് പാടി ഉറക്കാൻ പറഞ്ഞതാണ് പാട്ട് കേട്ട് ‘അമ്മ പോലും കരഞ്ഞുപ്പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുമക്കളെ ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത് കുട്ടികളെയും ഇഷ്ടമില്ലാത്തവർ കഠിന ഹൃദയരാണ് പറയുന്നത് കേട്ടിട്ടില്ലേ എന്നാൽ അത് സ്വന്തം വീട്ടിലെ കുട്ടികളാണെങ്കിലോ നമുക്ക് കൂടുതൽ പ്രിയപ്പെട്ടവർ ആയിരിക്കും അവരുടെ കൊച്ചു കൊച്ചു കുടുംബങ്ങളും വാശികളും സന്തോഷവും എല്ലാം നമുക്ക് തോന്നും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

   
"