നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒറ്റപ്പെട്ട വിഷയങ്ങളെ ഒരുപാട് നമ്മുടെ ലോകത്ത് നടക്കുന്നുണ്ട് അല്ലേ അതിൽ ചില വിഷയങ്ങൾ കേൾക്കുമ്പോൾ ഒക്കെ നമ്മൾ ആശ്ചര്യപ്പെടാറുണ്ട് ഇങ്ങനെയൊക്കെ നടക്കുമോ ഇങ്ങനെയൊക്കെ ഉണ്ടാകുമോ അങ്ങനെയാണെങ്കിൽ ഇന്ന് നിങ്ങൾ കാണാനായിട്ട് പോകുന്നത് നമ്മുടെ ലോകത്ത് നടന്ന വ്യത്യസ്തമായ ചില വിഷയങ്ങളെക്കുറിച്ചാണ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.