നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിന്റെ ഇടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടി മത്തിച്ചുകൊണ്ട് മനസ്സിലാക്കിയ കടന്നുവരുന്ന ആ മുഖം ഏറെ നാളുകൾക്ക് ശേഷം വീണ്ടും.
കാണാൻ ഇടയായത് പടച്ചോനെ ഇവൾക്ക് ഇത്തരം മൊഞ്ച് ഉണ്ടായിരുന്നു ആളെ കണ്ട ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചു പോയി അല്ലെങ്കിലും ഈ പിങ്ക് കളറും വെളുത്ത പെണ്ണും വല്ലാത്ത ഒരു കോമ്പിനേഷൻ തന്നെയാണ് ഇനിയിപ്പോ സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചിരുന്നെങ്കിലും മുഖത്തേക്ക് വീണു കൊടുക്കുന്ന ചുരുണ്ട മുടിയിലകൾ എങ്ങാനും അവൾക്ക് ഇത്ര ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം.