3 വയസുള്ള കുട്ടി ഭക്ഷണത്തിന് വേണ്ടി ബസ്സിന്റെ മുന്നിൽ വന്നു ചെയ്തത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം ഇപ്പോൾ കാണാനായിട്ട് പോകുന്നത് വളരെ മനോഹരമായ ഒരു കാഴ്ച തന്നെയാണ് ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയും കൈ നീട്ടുന്ന കുട്ടിക്ക് ഒരു ബസ്സിലെ മുഴുവൻ യാത്രക്കാരും ഭക്ഷണം നൽകുന്ന കാഴ്ച മനസ്സിൽ വളരെയധികം കുളിർമ തോന്നുന്ന.

   
"

വീഡിയോ ആണ് ഇത് നമ്മുടെ സമൂഹത്തിൽ എത്ര അധികം പ്രശ്നങ്ങളാണ് അനാവശ്യമായി ഒഴിവാക്കുന്നത് ഇതുപോലെയുള്ള മനുഷ്യർ ഇതുപോലെയുള്ള മനുഷ്യന്മാർക്ക് തെരുവോരങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അലയുന്നുണ്ട് എന്ന് നമ്മൾ ഓർക്കണം ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.