നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അളിയാ നിന്റെയൊക്കെ ഒരു ഭാഗ്യം നിനക്ക് ഇന്ന് സീൻ കാണാല്ലോ പ്രാക്ടിക്കലിന്റെ ഭാഗമായി ആദ്യമായിട്ട് ലേബർ റൂമിൽ ഡ്യൂട്ടിക്ക് പോകുന്ന ജെറി അവന്റെ കൂട്ടുകാരൻ പറഞ്ഞു പൊന്നളിയൻ അങ്ങനെയൊന്നുമല്ല ഈ പ്രസവം എന്ന് .
വെച്ചാൽ കാണാൻ അത്ര സുഖമുള്ള കാര്യമൊന്നുമല്ല ഞങ്ങളുടെ സീനിയർ ബാച്ചിലെയും കൊല്ലന്മാർ പലരും അതുകൊണ്ട് തലകറങ്ങി വീണിട്ടുണ്ട് ജെറി അവനെ തിരുത്തിയും ഒരു നോർമൽ ഡെലിവറി യോളം പേടിപ്പിക്കുന്ന കാഴ്ച ഭൂമിയിൽ ഇല്ല.