സ്കൂൾ റീ യൂണിയന് കാണാൻ കൊള്ളാത്ത ഭർത്താവിനെ കൊണ്ട്പോകാത്ത ഭാര്യക്ക് സംഭവിച്ചത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയാ ഫോൺ എടുത്തു നെറ്റ് ഓൺ ചെയ്തത് നെറ്റ് ഓൺ ആക്കിയതോടെ വാട്സാപ്പിൽ തുരുതുരാ മെസ്സേജ് വന്നുകൊണ്ടിരുന്നു ഇതാരപ്പാ ഇത്ര അധികം മെസ്സേജ് അയക്കാൻ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്നു നോക്കിയപ്പോൾ കണ്ടതും സ്വീറ്റ് മെമ്മറീസ് ഗ്രൂപ്പ് എന്ന തങ്ങളുടെ പത്താം ക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെക്സ്റ്റ് .

   
"

വോയിസ് മെസ്സേജുകൾ ആണ് എന്താണാവോ ഇന്നത്തെ ചർച്ച ആകാംഷയോടെ തുറന്നു നോക്കിയപ്പോൾ കണ്ട ദൈവം എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്ന് ആലോചനയിലാണ് ഏകദേശം 15 വർഷമായി പലരെയും തമ്മിൽ കണ്ടിട്ട് അന്നത്തെ പാവാടകാരികളും മുറി ട്രൗസറും ധരിച്ചുവരുന്ന മീശ മുളക്കാത്ത ആൺകുട്ടികളുടെ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയരാക്കിയിട്ടുണ്ടാകും.