പെൺകുട്ടിയെ ബസ്സിൽ വെച്ച് ചന്തിക്ക് പിടിച്ച ആളെ കണ്ട പെൺകുട്ടി ഞെട്ടി പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീ മാത്രമല്ലേ ലോകത്ത് പെണ്ണായിട്ട് ഉള്ളൂ വേറെ ആരോടും ആളുകൾ ഇങ്ങനെ പെരുമാറുന്നില്ലല്ലോ നീ മര്യാദയ്ക്ക് നിന്നു കഴിഞ്ഞാൽ ഒരാളും നിന്നെ ഒന്നും ചെയ്യില്ല അവസരം നീ ആയിട്ട് തന്നെ ഉണ്ടാക്കി കൊടുത്തിട്ടാവും ആളുകൾ കയറാൻ വരുന്നത്

   
"

ഈ പെണ്ണിനൊന്നും എപ്പോഴും പരാതി ഒഴിഞ്ഞിട്ട് നേരമില്ല അവൻ കയറിപ്പിടിച്ചുകൊണ്ട് മറ്റവൻ സൈറ്റ് അടിച്ചു കാണിച്ചു എന്നൊക്കെ പറഞ്ഞ് എന്നും പരാതി പറച്ചിൽ ആണ് കേട്ട് കേട്ട് മടുത്തു സ്വൽപം അടുക്കം ഒതുക്കം ഒക്കെ വേണം അത് അങ്ങനെ മോൾക്കെല്ലാം നമ്മളെ വച്ചു കൊടുത്തേക്ക്.