നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മോനെ ആ ആലോചനയും നടക്കുന്ന ലക്ഷണം എല്ലാം പതിവുപോലെ ആരോ അതും മുടക്കിയും ഫോണിലൂടെ അമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിൽക്കുകയാണ് അഭിലാഷ് ഞാൻ എന്തായാലും നോക്കാം അമ്പിളിക്ക് നിന്നോട് എന്തോ പറയണം .
എന്ന് കൊടുക്കണം എടാ ബി നീ വരുമ്പോൾ ഒരു ഫോൺ കൊണ്ടുവരണേ എന്ന് സുരേഷേട്ടന്റെ ഫോൺ മൊത്തം പൊട്ടിയിരിക്കുകയാണ് അതിന് ശരിയാക്കാൻ ഒന്നും നിൽക്കുന്നില്ല കൊണ്ടുവരാം.