നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രായം 40 നോട് അടുക്കുന്നുവും എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയ ഒരു സംഭവമല്ലായിരുന്നു പക്ഷേ വീട്ടുകാർക്ക് അതൊരു വലിയൊരു തലവേദന ആയിരുന്നു എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം അതിനെ പ്രധാനപ്പെട്ട.
കാരണമായിരുന്നത് എന്റെ ജോലി തന്നെയായിരുന്നു കാണാൻ തെറ്റില്ലാതിരുന്നിട്ടും ഒരു ജോലിയുടെ പേരിൽ ആലോചന മുടങ്ങി പോവുകയായിരുന്നു അപ്പോൾ നിങ്ങൾ ആലോചിക്കുകയും ഇത്രമാത്രം കല്യാണാലോചനകൾ മുടക്കിയ എന്റെ ജോലി എന്താണെന്ന്.